Aarsu

Aarsu

Any

Reading

Problem

Literature

1950-

Nil

Kozhikkode, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ആര്‍സു 19-07-1950-ല്‍ കോഴിക്കോട് ജനിച്ചു. ആര്‍. സുരേന്ദ്രന്‍ എന്നാണ് പൂര്‍ണ്ണനാമം. ഹിന്ദിയില്‍ എം.എ., പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വകുപ്പില്‍ അധ്യാപകനായിരുന്നു. ഹിന്ദിയിലും മലയാളത്തിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാരഥന്മാരുമായി മുഖാമുഖം, കബീര്‍ദാസ്, സാഹിത്യാനുവാദ്-സംവാദ് ഔര്‍ സംവേദന്‍, ജ്ഞാനപീഠസംവാദങ്ങള്‍, വിവര്‍ത്തന ചിന്തനം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

              
Back

  Date updated :