Arumukham Pillai

Arumukham Pillai

Any

Reading

Problem

Historical Leader

Venadu

Nil

Other, Nil

Nil

Back

NIL

1726-36 കാലയളവില്‍ വേണാട്ടിലെ ദളവ ആയിരുന്നു ആറുമുഖം പിള്ള. 1726-ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്മാവന്‍ രാമവര്‍മ്മയാണ് ഇദ്ദേഹത്തെ ദളവയായി നിയമിച്ചത്. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്തും ഇദ്ദേഹം ദളവയായി സേവനം അനുഷ്ഠിച്ചു. എട്ടുവീടരെ തകര്‍ക്കാനുള്ള മാര്‍ത്താണ്ഡവര്‍മ്മ യുടെ ശ്രമത്തിലും രാജ്യവികസനകാര്യങ്ങളിലും ഇദ്ദേഹം സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. മധുരയുമായി കടബാദ്ധ്യതയുണ്ടായപ്പോള്‍ മധുര സൈന്യം ഇദ്ദേഹത്തെ തടവിലാക്കി. കടംവീട്ടിയശേഷവും ഇദ്ദേഹത്തെ തൃക്കണാംകുടി തടവില്‍നിന്ന് മോചിപ്പിച്ചില്ല. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ പടയൊരുക്കം നടത്തി ഇദ്ദേഹത്തെ മോചിപ്പിച്ചു.

              
Back

  Date updated :