Aali Musaliyar

Aali Musaliyar

Any

Reading

Problem

Historical Leader

1853-1922

Eranadu

Other, Nil

Nil

Back

NIL

ആലി മുസലിയാര്‍ 1853-ല്‍ ഏറനാട്ടിലെ നെല്ലിക്കുന്നില്‍ ജനിച്ചു. 1921-ലെ മാപ്പിളലഹളയുടെ നേതാവാണിദ്ദേഹം. പൊന്നാനിയിലും മക്കയിലും വിദ്യാഭ്യാസം നടത്തി. ഇസ്ളാമിക ദര്‍ശനം, ചരിത്രം എന്നിവയില്‍ പ്രാവീണ്യം നേടിയശേഷം കവരത്തിയിലെ മുഖ്യ ഖാസിയും തിരൂരങ്ങാടി പള്ളിയിലെ മുഖ്യ മുസ്ലിയാരുമായി പ്രവര്‍ത്തിച്ചിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1921-ലെ മാപ്പിളലഹളയ്ക്കുശേഷം ഖിലാഫത്ത് ഗവണ്‍മെന്റിന്റെ തലവനായി. മുസ്ലിയാരെ ബ്രിട്ടീഷ് പട്ടാളത്തിനു കീഴടങ്ങേണ്ടിവന്ന ഇദ്ദേഹത്തെ കോയമ്പത്തൂര്‍ ജയിലില്‍ വച്ച് തൂക്കിക്കൊല്ലുകയും മൃതദേഹം മേട്ടുപ്പാളയം റോഡിനടുത്ത് മറവ് ചെയ്യുകയും ചെയ്തു. 17-02-1922-ല്‍ വധിക്കപ്പട്ട ഇദ്ദേഹത്തിന് കോയമ്പത്തൂരില്‍ ഒരു സ്മാരകം പണിതിട്ടുണ്ട്. മലബാറിലെ മുസ്ളീങ്ങളുടെ പുരോഗതിക്കുവേണ്ടി ഇദ്ദേഹം അവിരാമം പ്രയത്നിച്ചിരുന്നു.

              
Back

  Date updated :