Aryannarayanan Moos Vayaskara

Aryannarayanan Moos Vayaskara

Any

Reading

Problem

Medicine

1841-1903

Nil

Kottayam, Nil

Nil

Back

NIL

അഷ്ടവൈദ്യ കുടുംബമായ വയസ്ക്കര ഇല്ലത്തെ അംഗമായ ആര്യന്‍ നാരായണന്‍ മൂസ്സ് കോട്ടയത്ത് 11-12-1841-ല്‍ ജനിച്ചു. ദുര്യോധനവധം ആട്ടക്കഥ, മനോരമവിജയം, വൈശാഖ മാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികള്‍. ഭാഷാപോഷിണി, മലയാള മനോരമ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സഹകരിച്ചിരുന്നു. വൈദ്യശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം 1903-ല്‍ അന്തരിച്ചു.

              
Back

  Date updated :