Androse V.S.

Androse V.S.

Any

Reading

Problem

Literature

1879-1968

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ആന്‍ഡ്രൂസ് വി.എസ്. 05-05-1879-ല്‍ ചെല്ലാനത്ത് ജനിച്ചു. പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. രാമരാജ്യം, പ്രമാദം, ജ്ഞാനസുന്ദരി, ജ്ഞാനമോഹിനി, അക്ബര്‍ മഹാന്‍, വിശ്വാസ വിജയം, മിശിഹാ ചരിത്രം, പറുദീസാ നഷ്ടം എന്നിവയാണ് പ്രധാന കൃതികള്‍. ഇദ്ദേഹത്തിന് മാര്‍പ്പാപ്പയില്‍ നിന്ന് തങ്കമാല ലഭിച്ചിട്ടുണ്ട്. 27-08-1968-ല്‍ അന്തരിച്ചു.

              
Back

  Date updated :