Antony Pulimkunnu

Antony Pulimkunnu

Any

Reading

Problem

Literature

Pulimkunnu

Nil

Alapuzha, Nil

Nil

Back

NIL

മലയാള നോവലിസ്റായ ആന്റണി പുളിങ്കുന്ന് 28-01-1938-ല്‍ കുട്ടനാട്ടിലെ പുളിംകുന്നില്‍ ജനിച്ചു. ജന്മാന്തരങ്ങള്‍, ഉഷ്ണസരസ്സ്, തപ്ത സന്ധ്യകള്‍, ബലിമുഹൂര്‍ത്തം, സംക്രമണം എന്നിവ ഇദ്ദേഹം രചിച്ച നോവലുകളാണ്. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ച ഇദ്ദേഹം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്നു.

              
Back

  Date updated :