Antony Anthikkad Fr.

Antony Anthikkad Fr.

Any

Reading

Problem

Religion

1928-

Nil

Trichur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ആന്റണി അന്തിക്കാട് 28-01-1928-ല്‍ തൃശൂരില്‍ ജനിച്ചു. ഒരു ഹൃദയവും മൂന്നു പൂക്കളും, പെണ്ണും വിണ്ണും, ചുവന്ന ലില്ലി എന്നീ നോവലുകളും നനഞ്ഞ നയനങ്ങള്‍, പവിഴമാല എന്നീ കഥാസമാഹാരങ്ങളും ഇരുട്ടും വെളിച്ചവും എന്ന നാടകവും രചിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ പ്രൊഫസര്‍, തൃശൂര്‍ രൂപതയിലെ കാറ്റക്കിസം ഡയറക്ടര്‍, കത്തോലിക്കാ സഭാ മാസികകളുടെ മാനേജിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :