Anandabose C.V.

Anandabose C.V.

Any

Reading

Problem

Officials

Mannanam

Nil

Kottayam, Nil

Nil

Back

NIL

നിര്‍മ്മിതി കേന്ദ്രത്തിന്റെ സ്ഥാപകഡയറക്ടറും എഴുത്തുകാരനുമായ ആനന്ദബോസ് സി.വി കോട്ടയം ജില്ലയിലെ മാന്നാനത്ത് ജനിച്ചു. കൊല്ലം ജില്ലാ കളക്ടര്‍, റവന്യൂ ബോര്‍ഡ് സെക്രട്ടറി, കയര്‍ കോര്‍പ്പറേഷന്‍ എം.ഡി., മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെലവ് കുറഞ്ഞ ഭവനനിര്‍മ്മാണസംരംഭം ആയ നിര്‍മ്മിതി കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഇദ്ദേഹത്തിന് ഹാബിറ്റാറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍, ഗ്രാമോത്സവം തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയത് ഇദ്ദേഹമാണ്. നാട്ടുകൂട്ടം എന്ന നോവല്‍ ഇദ്ദേഹത്തിന്റേതാണ്.

              
Back

  Date updated :