Anandan N.N.

Anandan N.N.

Any

Reading

Problem

Literature

1945-

Nil

Other, Nil

Nil

Back

NIL

കൊങ്കണി സാഹിത്യകാരനായ ആനന്ദന്‍ എന്‍.എന്‍. 19-11-1945-ല്‍ ജനിച്ചു. സാഹിത്യ അക്കാദമിയുടെ കൊങ്കണി ഉപദേശക സമിതി അംഗമായിരുന്ന ഇദ്ദേഹം മലയാളത്തില്‍ എം.എ., എം.ഫില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ആലപ്പുഴ എസ്.ഡി. കോളേജില്‍ അധ്യാപകനായിരുന്നു. ടാഗൂറിന്റെ ചോഖേര്‍ ബാളി, സുനീതികുമാര്‍ ചാറ്റര്‍ജിയുടെ സ്കോളര്‍ ആന്‍ഡ് വെര്‍ച്ചോസോ, എന്നിവയുടെ കൊങ്കണി തര്‍ജമകളും ആനന്ദചീം പദാം എന്ന കൊങ്കണി കാവ്യസമാഹാരവുമാണ് പ്രധാന കൃതികള്‍.

              
Back

  Date updated :