Adicharaman

Adicharaman

Any

Reading

Problem

Historical Leader

Nil

Nil

Other, Nil

Nil

Back

NIL

വേണാട്ടു രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മയുടെ സേവകന്‍ ആയിരുന്നു ആദിച്ചരാമന്‍. ജീവിതകാലം 12-ാം ശതകത്തില്‍ ആണ്. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉപക്ഷേത്രമായ തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിച്ചെണ്ട നടയ്ക്ക് വച്ചത് ഇദ്ദേഹമാണ്. കൂടാതെ തിരുവമൃത് നടത്താന്‍ ദിനംപ്രതി മൂന്ന് ശലാകയും മുപ്പത് അഴകച്ചും ക്ഷേത്രത്തിന് നല്കുകയും ചെയ്തു.

              
Back

  Date updated :