Ahammed Maulavi C.N.

Ahammed Maulavi C.N.

Any

Reading

Problem

Religion

1905-1993

Nil

Other, Nil

Nil

Back

NIL

ഇസ്ളാമിക പണ്ഡിതനും സാഹിത്യകാരനുമായ അഹമ്മദ് മൌലവി സി.എന്‍ 1905-ല്‍ ജനിച്ചു. മലപ്പുറം ഗവ:ട്രെയിനിങ് സ്കൂള്‍ അധ്യാപകനായിരുന്നു. ഇസ്ളാം ഒരു സമഗ്രപഠനം, ഇസ്ളാമിലെ ധനവിതരണപദ്ധതി, ഇസ്ളാം ചരിത്രം, പരിശുദ്ധ ഖുര്‍ആന്‍, ഖുര്‍ആന്‍ ഇന്‍ഡെക്സ്, സഹീഹുല്‍ബുഖാരി എന്നിവയാണ് പ്രധാനകൃതികള്‍. കേരളസാഹിത്യ അക്കാദമിയില്‍ വിശിഷ്ടാംഗത്വം ഉണ്ടായിരുന്ന ഇദ്ദേഹം 1951-ല്‍ അന്‍സാരി എന്ന പത്രം സ്ഥാപിച്ചു. 27-04-1993-ല്‍ അന്തരിച്ചു.

              
Back

  Date updated :