Aseez

Aseez

Any

Reading

Problem

Literature

1936-

Kunnamkulam

Kozhikkode, Nil

Nil

Back

NIL

എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന അസീസ് 29-03-1936-ല്‍ കുന്നംകുളത്തെ പെരുമ്പിലാവില്‍ ജനിച്ചു. പി.എം. അബ്ദുള്‍ അസീസ് എന്നാണ് മുഴുവന്‍ പേര്. ബി.എ., ബി.ടി. ബിരുദവും, ചലച്ചിത്ര സംബന്ധമായ ഡിപ്ളോമകളും നേടി. നവജീവന്‍ പത്രാധിപസമിതി അംഗമായിരുന്ന ഇദ്ദേഹം ഏതാനും ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. അധ്യാപകന്‍, പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1974-ല്‍ ചാവേര്‍പ്പട എന്ന കൃതിക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു.

              
Back

  Date updated :