Ashitha

Ashitha

Any

Reading

Problem

Literature

1956-

Pazhayannoor

Trichur, Nil

Nil

Back

NIL

മലയാള ചെറുകഥാകൃത്തുകളില്‍ ശ്രദ്ധേയയായ അഷിത, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 05-04-1956-ല്‍ ജനിച്ചു. ഇംഗ്ളീഷ് സാഹിത്യത്തില്‍ മാസ്റര്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ളോമയും നേടി. വിസ്മയചിഹ്നങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍ എന്നിവയാണ് ഇവരുടെ കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നിവ ഇവര്‍ നേടിയിട്ടുണ്ട്. വിദ്യാഭ്യാസകാലത്തുതന്നെ ചെറുകഥാ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

              
Back

  Date updated :