Asokan Charuvil

Asokan Charuvil

Any

Reading

Problem

Literature

1957-

Kattoor

Trichur, Nil

Nil

Back

NIL

അശോകന്‍ ചരുവില്‍ 1957-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. മലയാള ചെറുകഥാകൃത്തായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സൂര്യകാന്തികളുടെ നഗരം, ഒരു രാത്രിക്ക് ഒരു പകല്‍, പരിചിതഗന്ധങ്ങള്‍ മുതലായവയാണ്. 1986-ല്‍ ചെറുകാട് അവാര്‍ഡ് ലഭിച്ചു. രജിസ്ട്രേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥ നാണിദ്ദേഹം.

              
Back

  Date updated :