Avinasi Ezhuthachan

Avinasi Ezhuthachan

Any

Reading

Problem

Education

1864-1909

Cherpulasserry

Kannur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ അവിനാശി എഴുത്തച്ഛന്‍ 1864-ല്‍ ചെര്‍പ്പുളശ്ശേരി കരുത്തിക്കടവത്ത് ജനിച്ചു. വൈഷ്ണവമഞ്ജരി, കാമദേവശകാരം, കാളിദാസചരിതം, ഞാന്‍, ഇന്നത്തെ ലോകം, സംസ്കൃതകൃതികള്‍, ഹിന്ദുമതപ്രസംഗം മുതലായവ ഇദ്ദേഹത്തിന്റെ രചനകളാണ്. കൈക്കുളങ്ങര രാമവാരിയരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ഒറ്റപ്പാലം ഹൈസ്ക്കൂളില്‍ സീനിയര്‍ മലയാളം പണ്ഡിറ്റായിരുന്നു. 29-07-1909-ല്‍ അന്തരിച്ചു.

              
Back

  Date updated :