Avara M.O.

Avara M.O.

Any

Reading

Problem

Literature

1904-1993

Paravoor

Ernakulam, Nil

Nil

Back

NIL

അധ്യാപകന്‍, കവി എന്നീ നിലകളില്‍ അറിയപ്പെടുന്ന അവര. എം.ഒ. 25-04-1904-ല്‍ പറവൂരില്‍ ജനിച്ചു. വിശ്വപ്രേമം, സംയുക്താറാണി, മൂന്നുമഹതികള്‍, സാഹിത്യഭൂഷണം, കാവ്യനിവേദ്യം, മഹാത്യാഗി, സാഹിത്യനേപഥ്യം (3-വാല്യങ്ങള്‍), തിരുവത്താഴം, നമ്മുടെ പശുക്കള്‍, ജൂബിലി ഗീതി എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍. 38 വര്‍ഷം അധ്യാപകനായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 12-09-1993-ല്‍ അന്തരിച്ചു.

              
Back

  Date updated :