Chendamangalam Ayya Sastri

Chendamangalam Ayya Sastri

Any

Reading

Problem

Educationalist

1864-1945

Ennappadam

Palakkad, Nil

Nil

Back

NIL

1864-ല്‍ പാലക്കാട് ജില്ലയിലെ എണ്ണപ്പാടം ഗ്രാമത്തില്‍ സംസ്കൃതപണ്ഡിതനായിരുന്ന ചേന്ദമംഗലം അയ്യാശാസ്ത്രി ജനിച്ചു. ജീവിതകാലത്തിന്റെ മുഴുവന്‍ ഭാഗവും ചേന്ദമംഗലത്ത് ആയിരുന്നതുകൊണ്ട് ചേന്ദമംഗലം അയ്യാശാസ്ത്രി എന്നറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഹരിഹരപുത്രന്‍ എന്നായിരുന്നു. കൃഷ്ണശാസ്ത്രി, കാവുനമ്പൂതിരിപ്പാട്, കൂടല്ലൂര്‍ കുഞ്ചുണ്ണിനമ്പൂതിരിപ്പാട് എന്നിവരില്‍നിന്നാണ് സംസ്കൃതം അഭ്യസിച്ചത്. പണ്ഡിതരാജന്‍, ശാബ്ദികതിലകന്‍ എന്നീ കീര്‍ത്തിമുദ്രകള്‍ ലഭിച്ചിട്ടുണ്ട്. 1945-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :