Ayyaneth P.

Ayyaneth P.

Any

Reading

Problem

Literature

1928-

Thumbaman

Pathanamthitta, Nil

Nil

Back

NIL

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ 10-08-1928-ല്‍ അയ്യനേത്ത് പി. ജനിച്ചു. പത്രോസ് എന്നാണ് യഥാര്‍ത്ഥ പേര്. അധ്യാപകന്‍, പത്രാധിപര്‍, അഭിഭാഷകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച എം.എ. ബിരുദധാരിയായ ഇദ്ദേഹം നോവല്‍, നാടകം, കവിത, ചെറുകഥ, കവിത എന്നീയിനങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. അഗ്നിപര്‍വ്വതം, ജീവിതം സ്വപ്നമല്ല (നാടകങ്ങള്‍), വാഴ്വേമായം, കൊടുങ്കാറ്റും കൊച്ചുവള്ളവും, നെല്ലിക്ക, മനുഷ്യാ നീ മണ്ണാകുന്നു (നോവലുകള്‍), പരിമളം (ഖണ്ഡകാവ്യം) പരിസരം കത്തുന്നു, ഹവ്വായുടെ പുത്രിമാര്‍ (ചെറുകഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രധാനകൃതികള്‍.

              
Back

  Date updated :