Ammini Amma

Ammini Amma

Any

Reading

Problem

Art / Artist

1925-

Kodungalloor

Trichur, Nil

Nil

Back

NIL

നാടകനടിയായ അമ്മിണിഅമ്മ കൊടുങ്ങല്ലൂരില്‍ 1925-ല്‍ ജനിച്ചു. കലാനിലയത്തിലെ നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയും പ്രമുഖാംഗവുമായിരുന്നു ഇവര്‍. 1970-ല്‍ സംഗീത നാടക അക്കാദമിയുടെ അഭിനയത്തിനുള്ള അവാര്‍ഡ് ലഭിച്ചു. കലാനിലയം കൂടാതെ മറ്റ് പ്രൊഫഷണല്‍ നാടകവേദികളിലും അംഗമായിരുന്നു.

              
Back

  Date updated :