Amrutha Sastrikal

Amrutha Sastrikal

Any

Reading

Problem

Art / Artist

Nil

Koduvayoor

Other, Nil

Nil

Back

NIL

കൊടുവായൂരില്‍ ജീവിച്ചിരുന്ന ആട്ടകഥാകൃത്ത് ആണ് അമൃതശാസ്ത്രികള്‍. പത്താം ശതകത്തിന്റെ അവസാനമോ പതിനൊന്നാം ശതകത്തിന്റെ ആദ്യമോ ആണ് ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. പാലക്കാട് രാജാവിന്റെ ആശ്രിതനായിരുന്ന ഇദ്ദേഹത്തിന് അമൃതഘടേശ്വരന്‍ എന്നു പേരുണ്ട്. ആട്ടക്കഥയായ ലവണാസുരവധം ആണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതി.

              
Back

  Date updated :