Abraham Malpan

Abraham Malpan

Any

Reading

Problem

Religion

1796-1846

Maraman

Pathanamthitta, Nil

Nil

Back

NIL

1796-ല്‍ പത്തനംതിട്ട ജില്ലയിലെ മാരാമണില്‍ ആണ് അബ്രഹാം മല്പാന്‍ ജനിച്ചത്. ശൊമ്മാശന്‍, മാരാമണ്‍ പള്ളിയിലെ കത്തനാര്‍, കോട്ടയം പഴയ സെമിനാരിയില്‍ സുറിയാനി അധ്യാപകന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മലങ്കര സഭയുടെ നവീകരണത്തിന് തുടക്കം കുറിക്കുകയും മാര്‍ത്തോമ്മ സുറിയാനി സഭ രൂപീകരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മതനവീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരുന്നു. ഇദ്ദേഹം 1846-ല്‍ അന്തരിച്ചു.

              
Back

  Date updated :