Abdul Rahman Muhammed

Abdul Rahman Muhammed

Any

Reading

Problem

Social reformers

1898-1945

Kodungalloor

Ernakulam, Nil

Nil

Back

NIL

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്. 1898-ല്‍ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ്, അലിഗഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മുസ്ളീങ്ങളെ ദേശീയപ്രസ്ഥാനത്തില്‍ ആകര്‍ഷിക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. 1924-ല്‍ അല്‍അമീന്‍ എന്ന പത്രം തുടങ്ങി. സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഏറനാട്-വള്ളുവനാട് നിയോജകമണ്ഡലങ്ങളില്‍ നിന്ന് 1937-ല്‍ ചെന്നൈ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി. അധ്യക്ഷനായിരുന്നു. 23-11-1945-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :