Appunni Malayath

Appunni Malayath

Any

Reading

Problem

Literature

1943-

Thiroor

Malappuram, Nil

Nil

Back

NIL

15-08-1943-ല്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് അപ്പുണ്ണി മലയത്ത് ജനിച്ചത്. കവി, ബാലസാഹിത്യകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. എന്‍.സി.സി. ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ത്തികനക്ഷത്രം, തെക്കോട്ടുള്ള തീവണ്ടി, പുഴക്കരയില്‍, ഞാവല്‍പ്പഴങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളും പഞ്ചവര്‍ണ്ണകൃതികള്‍, തേന്‍ തുള്ളികള്‍ തുടങ്ങി 10 ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച നോവലാണ് തീവണ്ടിപ്പാതകള്‍. 1922-ല്‍ വാരാണസിയില്‍ നടന്ന റിപ്പബ്ളിക്ദിന കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ചു.

              
Back

  Date updated :