K.P. Appan

K.P. Appan

Any

Reading

Problem

Literature

1936-2009

Nil

Alapuzha, Nil

Nil

Back

NIL

25-08-1936-ല്‍ ആലപ്പുഴയിലാണ് കെ.പി. അപ്പന്‍ ജനിച്ചത്. അധ്യാപകന്‍, സാഹിത്യ നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ എം.എ. ബിരുദം നേടിയശേഷം, ആലുവ യുസി കോളേജിലും; ചേര്‍ത്തല എസ്.എന്‍. കോളേജിലും അധ്യാപകനായി ജോലി ചെയ്തു. 1991-ല്‍ കൊല്ലം എസ്.എന്‍. കോളേജില്‍നിന്ന് വിരമിച്ചു. കൌമുദി വാരികയില്‍ സ്ഥിരമായി എഴുതുമായിരുന്നു. 1972-ല്‍, ആണ് ആദ്യകൃതിയായ ക്ഷോഭിക്കാത്തവരുടെ സുവിശേഷം എഴുതിയത്. വെളിച്ചത്തിന്റെ കവചം, സമയപ്രവാഹവും സാഹിത്യകലയും, വരകളും വര്‍ണ്ണങ്ങളും, മലയാളഭാവന-മൂല്യങ്ങളും സംഘര്‍ഷങ്ങളും, തിരസ്ക്കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2008 ഡിസംബര്‍ 15-ന് അന്തരിച്ചു.

              
Back

  Date updated :