C. Anathappai

C. Anathappai

Any

Reading

Problem

Literature

1863-1950

Nil

Other, Nil

Nil

Back

NIL

1863-ല്‍ ആണ് സി.അന്തപ്പായി ജനിച്ചത്. കൊച്ചി വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം നോവലിസ്റ്, കഥാകൃത്ത്, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. മലയാളത്തിലെ ആദ്യത്തെ നാടകനിരൂപണമായ ഭാഷാ നാടകപരിശോധന എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇദ്ദേഹമാണ്. ചന്തുമേനോന്റെ ശാരദ എന്ന അപൂര്‍ണ്ണ നോവലിന്റെ രണ്ടാംഭാഗം ഇദ്ദേഹം പൂര്‍ത്തീകരിച്ചു. നാലുപേരില്‍ ഒരുത്തന്‍ (പ്രഹസനം), സുമാര്‍ഗപ്രകാശിക (തര്‍ജമ) എന്നിവയാണ് മറ്റ് കൃതികള്‍. 1950-ല്‍ നിര്യാതനായി.

              
Back

  Date updated :