Alathur Anujan Namboothirippad

Alathur Anujan Namboothirippad

Any

Reading

Problem

Literature

1882-1943

Vadakkamcherry

Palakkad, Nil

Nil

Back

NIL

വടക്കാഞ്ചേരിയില്‍ 1882-ല്‍ ആണ് കേരളീയ പണ്ഡിതനായ അനുജന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. യഥാര്‍ത്ഥ പേര് കൃഷ്ണന്‍ എന്നായിരുന്നു. പത്രപ്രവര്‍ത്തനം, വൈദ്യം എന്നിവയായിരുന്നു പ്രവര്‍ത്തനമേഖല. ഭര്‍ത്തൃഹരിസുഭാഷിതം, റാണിഗംഗാധരലക്ഷ്മി, സാഹിത്യസൌരഭം, ബ്രഹ്മാനന്ദ വിലാസം, വേളീ മഹോത്സവം, ശ്രീമൂലശതകം എന്നിവയാണ് പ്രധാന കൃതികള്‍. 07-01-1943-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :