Anandarama Sastri

Anandarama Sastri

Any

Reading

Problem

Historical Leader

1832-1880

Nil

Other, Nil

Nil

Back

NIL

കേരള പണ്ഡിതനായിരുന്ന അനന്തരാമശാസ്ത്രി 1832-ല്‍ ജനിച്ചു. ചോളദേശീയനായ ഇദ്ദേഹം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ സദസ്യനായിരുന്നു. ഇലത്തൂര്‍ രാമസ്വാമിശാസ്ത്രിയുടെ കീര്‍ത്തിവിലാസം ചമ്പുവില്‍ ഇദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാന പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്ന ഇദ്ദേഹം 1880-ല്‍ അന്തരിച്ചു.

              
Back

  Date updated :