Anandarama Bhagavadar

Anandarama Bhagavadar

Any

Reading

Problem

Historical Leader

1867-1919

Nil

Palakkad, Nil

Nil

Back

NIL

മൈസൂര്‍ മഹാരാജാവിന്റെ ആസ്ഥാനവിദ്വാനായിരുന്ന കേരളീയ സംഗീതജ്ഞനാണ് അനന്തരാമ ഭാഗവതര്‍. പാലക്കാട്ട് ജില്ലയിലെ തൊണ്ടിക്കുളത്ത് 27-10-1867-ല്‍ ഇദ്ദേഹം ജനിച്ചു. പക്കമേളങ്ങളില്ലാതെ തന്നെ അഞ്ച് മണിക്കൂര്‍ നീണ്ട കച്ചേരി നടത്തി പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. നൂറണി മഹാദേവ ഭാഗവതര്‍, കോയമ്പത്തൂര്‍ രാഘവയ്യര്‍, മഹാവൈദ്യശിവനാഥം എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്‍മാര്‍. 1919-ല്‍ അന്തരിച്ചു.

              
Back

  Date updated :