Anandabhat K.

Anandabhat K.

Any

Reading

Problem

Literature

1939 -

Nil

Ernakulam, Nil

Nil

Back

NIL

മലയാളിയായ കൊങ്കണികവി കെ. അനന്തഭട്ട് കൊച്ചിയില്‍ 28-09-1939-ല്‍ ജനിച്ചു. നാടകം, കാവ്യം, ലേഖനം, കഥ, ഗാനം മുതലായ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1988-ല്‍ സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായി. അഹല്യ, കൊങ്കിണി ഗീതമാല, സീതാസ്വയംവരം, യക്ഷപ്രശ്നം എന്നിവയാണ് മുഖ്യകൃതികള്‍. തുളസീദാസ്, സൂര്‍ദാസ് തുടങ്ങിയ ഹിന്ദി കവികളുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

              
Back

  Date updated :