Anandan Kampil

Anandan Kampil

Any

Reading

Problem

Literature

1889-1957

Azhikkode

Kannur, Nil

Nil

Back

NIL

ചരിത്രഗവേഷകനും സാഹിത്യകാരനുമായ അനന്തന്‍ കാമ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴിക്കോട്ട് എന്ന സ്ഥലത്ത് 29-06-1889-ല്‍ ആണ് ജനിച്ചത്. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. കണ്ണൂര്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ ചിത്രകല, മലയാളം എന്നീ വിഷയങ്ങളില്‍ അധ്യാപനം നടത്തിയിരുന്നു. ചരിത്രഗവേഷണമായിരുന്നു ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ കേരള ചരിത്രനിരൂപണം അഥവാ തിയ്യരുടെ പൌരാണികത്വം, ഒരു പ്രത്യക്ഷപത്രം എന്നിവയായിരുന്നു. ഇദ്ദേഹം 22-1-1957-ല്‍ അന്തരിച്ചു.

              
Back

  Date updated :