Adwayananda Gurudevan

Adwayananda Gurudevan

Any

Reading

Problem

Religion

1917-

Nil

Other, Nil

Nil

Back

NIL

06-05-1917-ല്‍ ജനിച്ച അദ്വയാനന്ദഗുരുദേവന്‍ ഗൃഹസ്ഥാശ്രമിയായ ആധ്യാത്മികാചാര്യന്‍ എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം കെ. പത്മനാഭമേനോന്‍ എന്നാണ്. അദ്വൈത വേദാന്തത്തെ അടിസ്ഥാനമാക്കി തത്ത്വസംഭാഷണം നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശം നടത്തിയിരുന്ന ഇദ്ദേഹത്തിന് സ്വദേശികളെ കൂടാതെ വിദേശികളും ശിഷ്യന്‍മാരായിട്ടുണ്ട്. ആത്മതത്ത്വം, ആത്മസ്വരൂപം, ആത്മപ്രകാശം, തത്ത്വപ്രകാശം എന്നിവ അദ്വൈത വേദാന്തത്തെ അടിസ്ഥാനപ്പെടുത്തി ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്. ആത്മാനന്ദ ഗുരുദേവന്റെ രാധാമാധവം എന്ന കൃതി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശ്രീ ആത്മാനന്ദ മെമ്മോറിയല്‍ സ്കൂളിന്റെ മേല്‍നോട്ടവും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

              
Back

  Date updated :