V.S. Achuthanandan

V.S. Achuthanandan

Any

Reading

Problem

Chief Minister

Cliff House

Thiruvananthapuram

Kerala, .

.

Back

.

NIL

കേരള മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്‍ 1925-ല്‍ ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ചു. തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തി. മികച്ച കമ്മ്യൂണിസ്റ് നേതാവായ ഇദ്ദേഹം 1946-ലെ പുന്നപ്രവയലാര്‍ സമരത്തില്‍ അറസ്റ് ചെയ്യപ്പെട്ടു. 1962, 63, 65 എന്നീ കാലഘട്ടങ്ങളില്‍ തടവുശിക്ഷ അനുഭവിച്ച ഇദ്ദേഹം 1965 ലും 1967 ലും അമ്പലപ്പുഴയില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ മാരാരിക്കുളത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അവിഭക്ത പാര്‍ട്ടിയുടെ നാഷണല്‍ കൌണ്‍സില്‍ അംഗമായിരുന്നു. പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയോടൊപ്പം നിന്നു. 1980-ല്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹം 2006-ല്‍ മുഖ്യമന്ത്രിയാകുകയും ആ സ്ഥാനത്തു തുടരുകയും ചെയ്യുന്നു.

              
Back

  Date updated : 10/9/2010