T.C. Achuthamenon

T.C. Achuthamenon

Any

Reading

Problem

Literature

1864-1932

Trichur

Trichur, Nil

Nil

Back

.

NIL

മലയാള സാഹിത്യകാരനായ ടി.സി. അച്യുതമേനോന്‍ 1864 ഒക്ടോബര്‍ 1-ന് തൃശൂരില്‍ ജനിച്ചു. മലയാളത്തില്‍ ആദ്യത്തെ സംഗീത നാടകകൃതിയായിരുന്ന സംഗീത നൈഷധം രചിച്ചത് ഇദ്ദേഹമായിരുന്നു. ഇതിലെ നളന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. കൊല്ലം നാരായണപിള്ളയുടെ നാടക കമ്പനിക്കുവേണ്ടി രചിച്ച് അവതരിപ്പിച്ച ഈ സംഗീത നാടകം സാമ്പത്തികമായി വളരെ വിജയിച്ചു. സംഗീത ഹരിശ്ചന്ദ്രചരിതം, അവസാന പ്രസ്താവന, ജനോവാപര്‍വ്വം, ഭദ്രോല്‍സവം, ഹരിഹരചരിതം എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. ചിത്രഭാനു, ഭാരതി എന്നീ വാരികകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1932 ജൂലൈ 8-ന് ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated : 10/9/2010