Kathullil Achuthamenon

Kathullil Achuthamenon

Any

Reading

Problem

Literature

1851-1910

Methala

Ernakulam, Nil

Nil

Back

.

NIL

കൊടുങ്ങല്ലൂര്‍-മേത്തലയില്‍ 1851-ലാണ് മലയാളകവിയായ അച്യുതമേനോന്‍, കാത്തുള്ളില്‍ ജനിച്ചത്. രുക്മിണീ സ്വയംവരം, വിക്രമാദിത്യചരിതം, ജൈമിനീയാശ്വമേധം, ആനന്ദരാമായണം, പ്രതാപമകുടം, കവിപുഷ്പമാല, കുലടാഗര്‍ഹണം മുതലായവയാണ് പ്രധാന കൃതികള്‍. ചിങ്ങപുരത്ത് അച്യുതവാരിയരുടേയും കുഞ്ഞുരാമവര്‍മ്മതമ്പുരാന്റേയും ശിഷ്യനായ ഇദ്ദേഹം കൊടുങ്ങല്ലൂര്‍ക്കളരി അംഗമായിരുന്നു. 1910 ഒക്ടോബര്‍ 19-ന് അന്തരിച്ചു.

              
Back

  Date updated : 10/9/2010