Achutha Pisharati

Achutha Pisharati

Any

Reading

Problem

Astrology / Palmistry

1545-1621

Nil

Other, Nil

Nil

Back

.

NIL

വ്യാകരണം, വൈദ്യം, ജ്യോതിശ്ശാസ്ത്രം എന്നിവയില്‍ പണ്ഡിതനായിരുന്ന അച്യുതപ്പിഷാരടി 1545-ലാണ് ജനിച്ചത്. മേല്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, കോലത്തുനാട്ട് തൃപ്പാണിക്കരെ പൊതുവാള്‍ എന്നീ പ്രശസ്തരുടെ ഗുരുവായിരുന്നു. ജാതകാഭരണം, ഹോരാസാരോച്ചയം, കരണോത്തമം, ഗോളദീപിക, ഉപരാഗക്രിയാക്രമം, വേണ്വാരോഹപരിഭാഷ എന്നിവയാണ് കൃതികള്‍. 1621-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated : 10/9/2010