Mannattil Achuthan Nair

Mannattil Achuthan Nair

Any

Reading

Problem

Art / Artist

1870-1951

Kottayi

Palakkad, Nil

Nil

Back

NIL

പാലക്കാട് ജില്ലയിലെ കോട്ടായിയില്‍ 1870-ല്‍ കഥകളി നടനായിരുന്ന അച്യുതന്‍ നായര്‍ മന്നാട്ടില്‍ ജനിച്ചു. കേരളശ്ശേരി ഇട്ടീഞ്ഞന്‍ പണിക്കരായിരുന്നു കഥകളിയില്‍ ഇദ്ദേഹത്തിന്റെ ഗുരു. അമ്പാട്ട് ശങ്കരമേനോന്‍, കൊച്ചി കൊച്ചുണ്ണിത്തമ്പുരാന്‍ എന്നിവരുടെ കളിയോഗങ്ങളില്‍ ചേര്‍ന്ന് നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സ്ത്രീവേഷവും, ചുവന്നതാടിയുമാണ് കഥകളിയില്‍ ചെയ്തിരുന്ന വേഷങ്ങള്‍. 1951-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :