Naduvath Achan Namboothiri-Divakaran

Naduvath Achan Namboothiri-Divakaran

Any

Reading

Problem

Literature

1841-1919

Chalakkudy

Trichur, Nil

Nil

Back

NIL

1841-ല്‍ ചാലക്കുടിയിലാണ് അച്ഛന്‍ (ദിവാകരന്‍) നമ്പൂതിരി ജനിച്ചത്. മലയാള കവിയായ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ അഷ്ടമിയാത്ര, ഭഗവല്‍സ്തുതി, അംബോപദേശം, ഭഗവദൂത്, ശ്രൃംഗേരിയാത്ര എന്നിവയാണ്. കൊടുങ്ങല്ലൂര്‍ കവിതക്കളരിയിലെ പ്രധാന അംഗമായിരുന്നു. സംസ്കൃതവും വൈദ്യവും വശമാക്കിയിരുന്നു. കൊച്ചിയില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിരുന്നു. 1919-ല്‍ അന്തരിച്ചു.

              
Back

  Date updated :