Poonthottath Achan Namboothiri - Damodaran

Poonthottath Achan Namboothiri - Damodaran

Any

Reading

Problem

Literature

1821-1865

Killikurissimangalam

Palakkad, Nil

Nil

Back

NIL

മലയാള കവിയായ ദാമോദരന്‍ നമ്പൂതിരി പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്ത് 1821-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ അംബരീഷചരിതം ഓട്ടന്‍തുള്ളല്‍, സ്യമന്തകം ആട്ടക്കഥ, കാലകേയവധം ശീതങ്കന്‍തുള്ളല്‍ എന്നിവയാണ്. വെണ്മണി പ്രസ്ഥാനത്തിലെ പ്രമുഖനായ ഇദ്ദേഹം 1865-ല്‍ മരണമടഞ്ഞു.

              
Back

  Date updated :