Ganapathy Rau D.

Ganapathy Rau D.

Any

Reading

Problem

Educationalist

1864 -1944

Kozhikode

Kozhikkode, Nil

Nil

Back

Nil

വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഗണപതിറാവു 01-09-1864-ല്‍ കോഴിക്കോട് ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഗണപതി ഹൈസ്കൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുകയും പിന്നോക്കസമുദായത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി സ്കൂളില്‍ പ്രവേശനം നല്‍കുകയും ചെയ്തു. ജീവിതാന്ത്യത്തില്‍ സന്യാസം സ്വീകരിച്ച ഇദ്ദേഹം 10-10-1944-ല്‍ അന്തരിച്ചു.

              
Back

  Date updated :