Ganapathy Potty Edamana

Ganapathy Potty Edamana

Any

Reading

Problem

Poet

1861 - 1941

Pirappankott

Trivandrum, Nil

Nil

Back

Nil

കവിയും വേദശാസ്ത്ര പണ്ഡിതനുമായിരുന്ന ഗണപതിപോറ്റി 1861-ല്‍ തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട്ട് ജനിച്ചു. വാഗ്മിയായിരുന്നു. ഭദ്രകാളീമാഹാത്മ്യം, മഹിഷമര്‍ദനം, ശതകത്രയഭൂഷണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1941-ല്‍ അന്തരിച്ചു.

              
Back

  Date updated :