Gangadhara Lakshmi Rani

Gangadhara Lakshmi Rani

Any

Reading

Problem

Queen

Nil

Kochi

Ernakulam, Nil

Nil

Back

Nil

17-ാം ശതകത്തില്‍ ജീവിച്ചിരുന്ന കൊച്ചി രാജ്ഞിയാണ് ഗംഗാധരലക്ഷ്മി റാണി. കൊച്ചി ഭരിച്ച ഏക രാജ്ഞിയാണിവര്‍. രാമവര്‍മയ്ക്കുശേഷം റീജന്റായി. വെട്ടത്തുനിന്ന് അഞ്ച് കുമാരന്‍മാരെ ദത്തെടുത്തു. അവരില്‍ ഒരാളായ ഉണ്ണിരാമവര്‍മ 1658-ല്‍ രാജാവായി. ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട് റാണിഗംഗാധരലക്ഷ്മി എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്.

              
Back

  Date updated :