Gangadharan C.S.

Gangadharan C.S.

Any

Reading

Problem

Freedom Fighter

1927 -

Kanimangalam

Trichur, Nil

Nil

Back

Nil

സ്വാതന്ത്യ്ര സമരസേനാനിയായ ഗംഗാധരന്‍ സി.എസ്. 07-10-1927-ല്‍ തൃശൂര്‍ ജില്ലയിലെ കണിമംഗലത്ത് ജനിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലും പ്രജാമണ്ഡലത്തിലും സജീവമായി പ്രവര്‍ത്തിച്ചു. കെ. എസ്.പിയുടെ സ്ഥാപകനേതാവായ ഇദ്ദേഹം ഇടതുമുന്നണിയില്‍ കെ.എസ്.പി. സ്ഥാനാര്‍ഥിയായി ഇരിങ്ങാലക്കുടയില്‍ നിന്നും നിയമസഭയിലേക്ക് ജയിച്ചു. 1970 മുതല്‍ 77 വരെ നിയമസഭാംഗമായിരുന്നു. കേരള സ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലോ വിയ്യൂര്‍ ജാഥ നയിച്ച് ജയില്‍ശിക്ഷ അനുഭവിച്ച ഇദ്ദേഹം അടിയന്തരാവസ്ഥ കാലത്തും ജയില്‍ ശിക്ഷയ്ക്ക് വിധേയനായി. താമ്രപത്രം ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേന്ദ്രസംസ്ഥാന പെന്‍ഷനും ലഭിക്കുന്നുണ്ട്.

              
Back

  Date updated :