Gangadharan P.V.

Gangadharan P.V.

Any

Reading

Problem

Printing & Publishing

1943 -

Kozhikode

Kozhikkode, Nil

Nil

Back

Nil

ഗംഗാധരന്‍ പി.വി. 08-08-1943-ല്‍ കോഴിക്കോട് ജനിച്ചു. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് ലിമിറ്റഡിന്റെ ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ഇദ്ദേഹം. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗിലും ബിസിനസ്സ് മാനേജ്മെന്റിലും ബിരുദം നേടിയ ഇദ്ദേഹം ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (മുംബൈ)യുടെ വൈസ് പ്രസിഡന്റ്, സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റ്, കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

              
Back

  Date updated :