Khadar Vakkom Abdhul

Khadar Vakkom Abdhul

Any

Reading

Problem

Freedom Fighter

1917 - 1943

Chirayinkeezhu

Trivandrum, Nil

Nil

Back

Nil

മാതൃരാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവത്യാഗം ചെയ്ത യുവാവാണ് ഖാദര്‍, വക്കം അബ്ദുള്‍. 25-05-1917-ല്‍ വക്കം-ചിറയന്‍ കീഴില്‍ ജനിച്ചു. 10-ാം ക്ളാസ്സ് കഴിഞ്ഞ ഉടനെ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സ് സമരത്തില്‍ പങ്ക്കൊണ്ടു. ജോലി തേടി സിംഗപ്പൂരിലെത്തിയ ഇദ്ദേഹം ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ബ്രിട്ടനെതിരെ ചാരവൃത്തി നടത്താനുള്ള ചുമതല ഏറ്റ്കൊണ്ട് അന്തര്‍വാഹിനിയില്‍ സഞ്ചരിച്ച് ഇന്ത്യയില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ താനൂര്‍ കടപ്പുറത്ത് വച്ച് ഇദ്ദേഹം പോലീസ് പിടിയിലായി. അതിനുമുമ്പുതന്നെ ഇദ്ദേഹം ഐ.എന്‍.എ. ഹീറോ ആയി അറിയപ്പെട്ടിരുന്നു. മദ്രാസ് കോട്ടയില്‍ വച്ച് വിചാരണ ചെയ്യപ്പെട്ട ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകുയും 10-09-1943-ല്‍ തൂക്കിക്കൊല്ലുകയും ചെയ്തു.

              
Back

  Date updated :