Khadar U.A.

Khadar U.A.

Any

Reading

Problem

Officals

1935 -

Nil

Kozhikkode, Nil

Nil

Back

Nil

മലയാള സാഹിത്യകാരനായിരുന്ന ഖാദര്‍ യു.എ. 01-07-1935-ല്‍ ജനിച്ചു. അച്ചന്‍ മലയാളിയും അമ്മ ബര്‍മ്മക്കാരിയുമാണ്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം ആരോഗ്യവകുപ്പിലും ആകാശവാണിയിലും ഉദ്യോഗം വഹിച്ചിട്ടുണ്ട്. ആട്ടം, ധന്യ, ചങ്ങല, ശത്രു, ഇത്തിരിപൂമൊട്ടുകള്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കേരളസാഹിത്യഅക്കാദമി അംഗമായിരുന്ന ഇദ്ദേഹത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :