Kozhi Arch Decan

Kozhi Arch Decan

Any

Reading

Problem

Editor

1826 - 1900

Kottayam

Kottayam, Nil

Nil

Back

Nil

മലയാള സാഹിത്യകാരനായിരുന്ന കോശി, ആര്‍ച്ച് ഡീക്കന്‍ 1826-ല്‍ ജനിച്ചു. കോട്ടയം സെമിനാരിയില്‍ വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം റവ.ജോസഫ് പിറ്റിന്റെ റൈട്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ജ്ഞാനനിക്ഷേപം പത്രികയുടെ പ്രസാധകനുമായിരുന്നു. കാന്റര്‍ബറി ആര്‍ച് ബിഷപ്പില്‍ നിന്ന് ഇദ്ദേഹത്തിന് ആര്‍ച്ച് ഡീനന്‍ സ്ഥാനം ലഭിച്ചിരുന്നു. സത്യത്തെക്കുറിച്ചൊരു പാഠകം, ഭസ്മക്കുറി, വസ്ത്രധാരണം, പുല്ലേലികുഞ്ചു എന്നിവയും വിവര്‍ത്തനകൃതികളായ പരദേശിയുടെ മോക്ഷയാത്ര, ആയയും മകനും, തിരുപ്പോരാട്ടം തുടങ്ങിയവയും ഇദ്ദേഹം രചിച്ചു. 1900-ല്‍ നിര്യാതനായി.

              
Back

  Date updated :