Cornelius Elanjickal

Cornelius Elanjickal

Any

Reading

Problem

Bishop

1918 -

Kodungallur

Ernakulam, Nil

Nil

Back

Nil

വൈദിക ശ്രേഷ്ഠനായ കോര്‍ണേലിയൂസ് 08-09-1918-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇദ്ദേഹം എറണാകുളത്ത് സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് റോമിലെ പ്രോപ്പഗാന്‍ഡ കോളജില്‍ നിന്ന് പി.എച്ച്.ഡി., ഡി.സി.എല്‍., എസ്.ബി.എല്‍. ബിരുദങ്ങള്‍ നേടി വൈദികനായി. ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയുടെ സെക്രട്ടറി ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അട്ടിപ്പേറ്റിയുടെ മരണശേഷം 1970-ല്‍ മോണ്‍സിഞ്ഞോര്‍ കോര്‍ണേലിയൂസ് വരാപ്പുഴ അതിരൂപതയുടെ വികാര്‍ കാപ്പിറ്റുലേറ്റര്‍ ആയ ഇദ്ദേഹം 1971-ല്‍ കോട്ടയം വിജയപുരം രൂപതയുടെ മെത്രാനായി വാഴിക്കപ്പെട്ടു. 11-02-1987-ല്‍ വരാപ്പുഴയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായി.

              
Back

  Date updated :