Kochuveluppilla

Kochuveluppilla

Any

Reading

Problem

Kathakali Artist

1883 - 1939

Keerikkadu

Kannur, Nil

Nil

Back

Nil

കഥകളി നടനായിരുന്ന കൊച്ചുവേലുപ്പിള്ള 1883-ല്‍ ജനിച്ചു. മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കരുടെ കളിയോഗത്തില്‍ രണ്ടാം തരക്കാരനായിരുന്നു. ബകവധത്തില്‍ ഭീമന്‍, കാലകേയവധത്തില്‍ അര്‍ജുനന്‍, നളചരിതത്തില്‍ നളന്‍, ഉത്തരാസ്വയംവരത്തില്‍ ബൃഹന്തള, രാവണവിജയത്തില്‍ രാവണന്‍, ബാഹുകന്‍, കീചകവധത്തില്‍ കീചകന്‍ എന്നിവ ഇദ്ദേഹത്തിന്റെ മികച്ച വേഷങ്ങളാണ്. 1939-ല്‍ ഇദ്ദേഹം അരങ്ങൊഴിഞ്ഞു.

              
Back

  Date updated :