Kochupilla Varrier

Kochupilla Varrier

Any

Reading

Problem

Teacher

1784 - 1834

Harippad

Alapuzha, Nil

Nil

Back

Nil

പണ്ഡിതകവി എന്ന് അറിയപ്പെടുന്ന കൊച്ചുപിള്ള വാരിയര്‍ 1784-ല്‍ ജനിച്ചു. സ്വാതിതിരുനാളിന്റെ ഗുരുവായ ഇദ്ദേഹമാണ് ഉര്‍വശി സ്വയംവരം കഥകളി രചിച്ചത്. പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായിരുന്ന ഇദ്ദേഹം പിന്നീട് കൊട്ടാരത്തിലെ അധ്യാപകനായിത്തീര്‍ന്നു. 1834-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :