Kochupilla Panickar

Kochupilla Panickar

Any

Reading

Problem

Kathakali

1865 - 1948

Chennithala

Alapuzha, Nil

Nil

Back

NIl

കഥകളി നടനും ഭാഗവതരുമായിരുന്ന കൊച്ചുപിള്ളപ്പണിക്കര്‍, പൊന്നാനി ഭാഗവതരായിരുന്നു. 1865-ലാണ് ജനനം. ചെന്നിത്തല രാമവര്‍മ്മന്‍ തിരുമുല്‍പ്പാടിന്റെ കളരിയില്‍ കച്ച കെട്ടിയ ഇദ്ദേഹത്തിന്റെ പ്രധാന വേഷങ്ങള്‍ പച്ച, കരി, മിനുക്ക് തുടങ്ങിയവയായിരുന്നു. തിരുവാതിരപ്പാട്ടുകളും അമ്മാനപ്പാട്ടുകളും ഭജനപ്പാട്ടുകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1948-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :